Home »
poem
» ശ്രീശാന്തിന്റെ ക്രിക്കറ്റ് കരിയറിന്
ശ്രീശാന്തിന്റെ ക്രിക്കറ്റ് കരിയറിന്
ഡല്‍ഹി പോലീസിന്റെ വിലങ്ങുകള്‍ കൈകളിലണിഞ്ഞപ്പോള്‍ ശ്രീശാന്തിന്റെ ക്രിക്കറ്റ് കരിയറിന് മങ്ങലേറ്റു. കായിക കേരളത്തിന് കറുത്തദിനമായി ഈ ദിവസം മാറി. കരിയറിലുടനീളം വിവാദങ്ങള്‍ക്കൊപ്പം വളര്‍ന്ന ശ്രീ ഒടുവില്‍ വാതുവെപ്പുകാരന്റെ ജേഴ്‌സിയണിഞ്ഞപ്പോള്‍ അവസാനിച്ചത് അപൂര്‍വമായ ക്രിക്കറ്റ് കരിയറായിരുന്നു.
0 comments:
Speak up your mind
Tell us what you're thinking... !